ഇന്ത്യയിൽ ഇന്ന് ലഭ്യമായ വിലകുറഞ്ഞ ഏഴ് സീറ്റർ റിയർ വീൽ ഡ്രൈവ് എസ്.യു.വി വാഹനമാണ് ബോലേറോ നിയോ. മഹിന്ദ്രയുടെ മികച്ച എൻജിനോടൊപ്പം optional differential lock rear wheel_ന് ലഭിക്കുന്നു. റിയർ വീൽ ഡ്രൈവ്, ഏത് തേരും അനായാസം കയറാൻ ഇതിനെ സഹായിക്കുന്നു. കൂെട ഉള്ള differential Lock സംവിധാനം ചെറിയ offroading capability ഉം ഇതിന് നൽക്കുന്നു.
NCAP സുരക്ഷാ പരിശോധനയിൽ 1 star മാത്രമേ ി തിന് നേടാൻ ആയുള്ളു. ഇതിൽ ABS, EBD, ESP, TC/TCS, AirBags എന്നിവ അടിസ്ഥാന മോഡൽ മുതൽ ലഭ്യമാണ്. ബോലേറോ നിയോ ഏഴ് സീറ്റർ മോഡലാണ്.
ഇത് ഡീസൽ എഞ്ചിനിലാണ് ലഭ്യമായിട്ടുള്ളത്, ഇതൊരു മൂന്ന് സിലിണ്ടർ mHawk എൻജിൻ ആണ്. 1.5L എൻജിൻ പുറപ്പെടുവിക്കുന്ന ശക്തി – 100bhp, 260Nm ഉം ആണ്.
ഫലപ്രദമായ യാത്രക്ക് വേണ്ടി എ.സി നൽകിയിരിക്കുന്നു.
ഓൺ റോഡ് വില തിരുവനന്തപുരത്ത്, 11.85 ലക്ഷം മുതൽ 14.78 ലക്ഷം വരെ ആണ്. ഡീലർഷിപ്പുകളിൽ അന്വേഷിച്ചാൽ ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
