Maruti Celerio
മാരുതി സെലേറിയോ ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമായ വളരെയധികം ഇന്ധനക്ഷമം ആയ ഒരു വാഹനമാണ് മാരുതി സെലേറിയോ. ഇതൊരു ആയിരം സിസിക്ക് താഴെയുള്ള മൂന്ന് സിലക്ടർ വാഹനമാണ്. എടുത്തു പറയേണ്ട സവിശേഷത മാരുതി തരുന്ന വില്പനാനന്തര സേവനങ്ങൾ ആണ്. ഇന്ത്യയിൽ ഏത് സ്ഥലത്തും…
