ഇന്ത്യയിൽ ഇന്ന് ലഭ്യമായ വിലകുറഞ്ഞ ഏഴ് സീറ്റർ റിയർ വീൽ ഡ്രൈവ് വാഹനമാണ് മാരുതി.ഈക്കോ. മാരുതിയുടെ വില്പനാന്തര സേവനമികവ് ഈ വാഹനത്തിനു ലഭിക്കുന്നു. റിയർ വീൽ ഡ്രൈവ്, ഏത് തേരും അനായാസം കയറാൻ ഇതിനെ സഹായിക്കുന്നു.
NCAP സുരക്ഷാ പരിശോധന നടത്തിയിട്ടില്ല. ഇതിൽ ABS, EBD, ESP, AirBags എന്നിവ അടിസ്ഥാന മോഡൽ മുതൽ ലഭ്യമാണ്. സർട്ടിഫൈഡ് മൈലേജ് കൾ 21.5Kmpl (ARAI). ഇക്കോ അഞ്ച് സീറ്റർ മോഡലും, ഏഴ് സീറ്റർ മോഡലും ലഭ്യമാണ്.
ഇത് പെട്രോൾ എഞ്ചിനിലും, സിഎൻജി എഞ്ചിനിലും.ലഭ്യമാണ്.. ഇതൊരു നാല്. സിലിണ്ടർ K12N എൻജിൻ ആണ്. പെട്രോൾ, സി എൻ. ജി. എൻജിനുകൾ.യഥാക്രമം.പുറപ്പെടുവിക്കുന്ന ശക്തി – 80bhp, 104.4Nm ഉം, 71bhp, 95Nm ഉം ആണ്.
ഫലപ്രദമായ യാത്രക്ക് വേണ്ടി എ.സി നൽകിയിരിക്കുന്നു.
ഓൺ റോഡ് വില തിരുവനന്തപുരത്ത്, 6.27 ലക്ഷം മുതൽ 7.73 ലക്ഷം വരെ ആണ്. ഡീലർഷിപ്പുകളിൽ അന്വേഷിച്ചാൽ ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
